ഐഫോണ്‍ 17 സീരീസ് അടുത്തയാഴ്ച; ചരിത്ര നേട്ടം, സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഇനി ഇന്ത്യയുടെ കാലം
സെപ്റ്റംബർ ഒമ്ബതിന് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഈ പുതിയ സീരീസിന്റെ വരവ് ആപ്പിളിന് മാത്രമല്ല, ഇന്ത്യൻ സ്മാർട്ഫോണ്‍ നിർമാണ മേഖലയ്ക്കും അഭിമാനകരമായ നിമിഷമായി മാറും.ആദ്യമായി, ഒരു ഐഫോണ്‍ സീരീസിന്റെ എല്ലാ മോഡലുകളും…