കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങള്‍, കെസിഎല്ലിൻ്റെ ആവേശമാകാൻ പ്രായമേറിയ താരങ്ങളും
ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസണ്‍ തുടങ്ങാൻ ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. കെസിഎല്‍ അടുത്തെത്തി നില്ക്കെ യുവാക്കള്‍ക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും.കെ ജെ രാകേഷ്, അരുണ്‍ പൌലോസ്, സി വി വിനോദ് കുമാർ , മനു…