2026ലെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്
2026ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. ഈദ് ദിനങ്ങള്‍ ഒഴികെയുള്ള അവധികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒമാന്‍ സുല്‍ത്താന്‍ അധികാമേറ്റ ദിനമായ ജനുവരി 15 ആണ് ആദ്യ അവധി ദിനം വരുന്നത്. ഇസ്റാഅ മിറാജിന്റെ ഭാഗമായി ജനുവരി 18നും പൊതു…
