വീണ്ടും നാശംവിതച്ച് മേഘവിസ്‌ഫോടനം, ഉത്തരാഖണ്ഡില്‍ ഒരു മരണം; തിങ്കളാഴ്ചവരെ കനത്ത മഴ
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ഒരു മരണം. വെള്ളിയാഴ്ച രാത്രിയോടെ തരാലിയിലാണ് മേഘവിസ്ഫോടനമുണ്ടായത്.ശനിയാഴ്ച വൈകിയും പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നാണ് വിവരം. മിന്നല്‍പ്രളയം നിരവധി…