Fincat
Browsing Tag

One person killed in tiger attack in Pulpally

പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: കടുവയുടെ ആക്രമണത്തില് ആദിവാസി വിഭാഗത്തില് പെട്ടയാള് കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവര്ഗദ്ധ ഉന്നതിയിലെ മൂപ്പനായ മാരന് ആണ് മരിച്ചത്.പുല്പ്പള്ളി വണ്ടിക്കടവില് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാരനെ കടുവ ഉള്…