39 ദിവസം മാത്രം പ്രായം, മാതാവ് പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴെക്കെറിഞ്ഞ് കൊലപ്പെടുത്തി
മുബൈ: 39 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭിന്നശേഷിക്കാരിയായ മാതാവ് ഫ്ലാറ്റിന്‍റെ 14ാം നിലയില്‍നിന്ന് താഴേക്കെറിഞ്‍ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുലുന്ദ് വെസ്റ്റിലെ സാവര്‍ റോഡിലെ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സിലാണ് സംഭവം.…