ആർബിഐയുടെ മുന്നറിയിപ്പ്, ഇനി 5 ദിവസം മാത്രം! ബാങ്കുകളിൽ തിരക്കേറിയേക്കും
ദില്ലി: ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ബാങ്ക് നോട്ട് ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കപ്പെടും. സെപ്തംബർ അവസാനം വരെ 2000 രൂപ നോട്ട് മാറ്റാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.…