മുന്നൂറിലേറെ വിദേശ പഴവര്‍ഗങ്ങള്‍, ജൈവവളം മാത്രം; വൈശാഖിയുടെ പഴത്തോട്ടം സ്പെഷ്യലാണ്
പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങള്‍ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി.വൈശാഖി തെന്നാടൻ. പ്ലസ്ടു വിദ്യാർഥിയായ വൈശാഖിയുടെ വീട്ടിന് സമീപത്തെ തോട്ടത്തില്‍ വ്യത്യസ്തവും അപൂർവവുമായ…