ബേപ്പൂരിൽ ‘വിജയിച്ചേ അടങ്ങൂ’; മന്ത്രി റിയാസിനെതിരെ കച്ചമുറുക്കി പി.വി അൻവർ
കോഴിക്കോട്: കേരളം ഉറ്റുനോക്കുന്ന അത്യന്തം വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് ബേപ്പൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 'വിജയിച്ചേ അടങ്ങൂ' എന്ന ഉറച്ച തീരുമാനവുമായി പി.വി. അൻവർ ബേപ്പൂരിൽ ഗോദയിലിറങ്ങുമ്പോൾ, അത് വെറുമൊരു…
