കോഫി ടേസ്റ്റര്‍ ആകാന്‍ അവസരം; സയന്‍സ് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.കോഫി ടേസ്റ്ററായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അറിവും നൈപുണികളും കോഴ്സിലൂടെ നേടാം. വാണിജ്യ-വ്യവസായ…