ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം
മലപ്പുറം നാഷണല്‍ ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10ന് ജില്ലാ ആയുഷ് മിഷന്‍ പ്രോഗ്രാം ഓഫീസില്‍ നടക്കും. അപേക്ഷകര്‍ക്ക് ഫെബ്രുവരി 25ന് 40 വയസ്സ്…
