രാജിവച്ച് തിരികെ കോൺഗ്രസിലേക്ക് ? ബിജെപിയിൽ നിന്ന് രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ
തൃശൂർ: ബിജെപി അംഗത്വം രാജിവയ്ക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡൻ്റുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ വന്നതോടെയാണ് തീരുമാനം. വരും ദിവസങ്ങളിൽ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നാണ്…
