83 ഇന്നിങ്സിനും 807 ദിനങ്ങള്‍ക്കും ശേഷം ബാബറിന് സെഞ്ച്വറി; ശ്രീലങ്കക്കെതിരെ പാകിസ്താന് തകര്‍പ്പൻ ജയം
നീണ്ട കാലത്തിന്റെ ഇടവേളക്ക് സെഞ്ച്വറിയുമായി ബാബർ അസം. 807 ദിനങ്ങള്‍ക്കും 83 ഇന്നിങ്സിനും ശേഷമാണ് ഇന്നലെ ശ്രീലങ്കക്കെതിരെ താരം സെഞ്ച്വറി നേടിയത്.മത്സരത്തില്‍ ശ്രീലങ്കയെ പാകിസ്താൻ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ ഏകദിന പരമ്ബരയില്‍…
