വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും; കോച്ചിനെ പുറത്താക്കാനാവാതെ പാക് ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്താന്‍ ക്രിക്കറ്റില്‍ വീണ്ടും പൊട്ടിത്തെറി. ടീമിലെ ഇടക്കാല ടെസ്റ്റ് ടീം കോച്ച് അസ്ഹര്‍ മഹമൂദിനെച്ചൊല്ലിയാണ് ക്രിക്കറ്റ് ബോര്‍ഡില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നത്.അസ്ഹറിന്റെ കോച്ചിങ് ശൈലിയില്‍ സെലക്ടറും മുന്‍ പേസറുമായ ആഖിബ് ജാവേദ്…