ജീവഭയമില്ലാതെ നമ്മള്‍ പോരാടി, വിജയിച്ചതായി ചിത്രീകരിക്കാൻ പാകിസ്താന്റെ വിഫലശ്രമം- കരസേനാ മേധാവി
ചെന്നൈ: പരമ്ബരാഗതമായ ദൗത്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷനെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.ശത്രുക്കളുടെ അടുത്ത നീക്കത്തെക്കുറിച്ച് സൈന്യത്തിന് ഉറപ്പില്ലാത്തതിനാല്‍ അത് ഒരു ചതുരംഗക്കളി…