Fincat
Browsing Tag

Partial road closures announced in Abu Dhabi

റോഡുകളില്‍ അറ്റകുറ്റപ്പണി; അബുദബിയിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം

അബുദബിയിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം. ഇതിന്റെ ഭാഗമായി ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് സ്ട്രീറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.ഒമ്ബതാം തീയതി മുതല്‍ മറ്റ് പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അബുദബി മൊബിലിറ്റി…