റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: റോഡ് നിര്മാണത്തിനിടെ നിര്മിച്ച കലുങ്കില് വീണ് കാല്നട യാത്രക്കാരന് ദാരുണാന്ത്യം. വടകര വില്യാപ്പള്ളിയിലാണ് അപകടം.പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന റോഡിന് സമീപം വീണ…
