റവന്യു പരിപാടിക്കിടെ ഹൃദയാഘാതം; പീരുമേട് എംഎല്‍എ വാഴൂര്‍ സോമൻ അന്തരിച്ചു
തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ…