തിരൂർ താലൂക്കിലുള്ളവർ മത്സ്യബന്ധന പെര്‍മിറ്റ് പുതുക്കണം
തിരൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള 2026 വര്‍ഷത്തേക്കുള്ള മത്സ്യബന്ധന പെര്‍മിറ്റുകള്‍ ഫെബ്രുവരി 10ന് മുന്‍പായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് അടവാക്കി പുതുക്കേണ്ടതാണെന്ന് തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
