നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പറമ്പിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന്(22) ആണ് പരിക്കേറ്റത്. കോഴിക്കോട് നടുവണ്ണൂരിലെ ജവാന്‍ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട്…
