പിണറായി വിജയന്‍ പ്രോ ടെം സ്പീക്കറിനരികിലെത്തിയപ്പോള്‍; കേരളം ഉറ്റുനോക്കിയിരുന്നു, കണ്ടു, മനസ്…
പതിനാറാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഹൃദയസ്പര്‍ശിയായ, വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് കേരളത്തിന് സമ്മാനിച്ചത്. പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍- പിണറായി വിജയന്‍…
