രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു
കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്.…
