Fincat
Browsing Tag

prayers in vain

നടുറോഡില്‍ ഡോക്ടര്‍മാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ലിനു മടങ്ങി

കൊച്ചി: ഉദയംപേരൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ്, ജീവൻ രക്ഷിക്കാനായി നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു.കൊല്ലം സ്വദേശിയായ ലിനു (40) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…