നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി
2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും (ഇ.വി.എം.) വി.വി.പാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളകടര്‍…
