അക്ഷര സ്വപ്നങ്ങളിലേക്ക് പറന്നുയരണം: 32ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയ്‌ക്കൊരുങ്ങി ആന്ധ്ര…
മലപ്പുറം: ഇരുപതു വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്നെത്തി മലയാളം പഠിച്ച് നാലാംതരം തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ നിഷാന എന്ന യുവതി. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് നിഷാനയ്ക്ക് തുല്യത കോഴ്‌സില്‍ പ്രവേശനം…
