നൈജീരിയില്‍ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നുവെന്ന് ട്രംപ്, ശക്തമായ മറുപടി നല്‍കി പ്രസിഡന്റ് ബോല…
അബുജ: നൈജീരിയയില്‍ ക്രിസ്ത്യാനികളെ രക്ഷിക്കാൻ സൈനിക നടപടിയെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍…
