രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ഹെലിപ്പാഡ് നിര്‍മ്മാണത്തിന് ചെലവായത് 20.7 ലക്ഷം, വിവരാവകാശ രേഖ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല സന്ദര്‍ശനത്തിൻ്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മാണത്തിന് ചെലവായത് 20.7 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍.ചെലവായ തുകയുടെ വിവരാവകാശരേഖ പുറത്ത്. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തില്‍ നിർമ്മിച്ച…
