‘പ്രധാനമന്ത്രിയും പൗരൻ, സംരക്ഷണം വേണ്ട’; ബില്ലില്‍ ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍…
ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാൻ ആവശ്യപ്പെടുന്ന നിർദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.ഗുരുതരമായ ക്രിമിനല്‍…