പ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം. ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ക്വാഡ് യോഗവും നരേന്ദ്ര മോദിയുടെ അജണ്ടയിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം…
