സത്യം ജയിച്ചു, നിയമനടപടികളുമായി മുന്നോട്ടുപോകും: മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ…
വയനാട്: വിനോദയാത്രയ്ക്കിടെ വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്ന പരാതിയിൽ, പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. സത്യം ജയിച്ചുവെന്ന് ആരോപണ വിധേയനായ പ്രിൻസിപ്പൽ…
