Fincat
Browsing Tag

Prithvi Shaw are doing great in Ranji trophy

കരുണ്‍ ,സര്‍ഫറാസ്, പൃഥ്വി ഷാ; ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടവര്‍ രഞ്ജിയില്‍ തകര്‍ത്താടുന്നു

രഞ്ജി ട്രോഫിയില്‍ ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടവരുടെ തകർപ്പൻ പ്രകടനം. കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ കരുണ്‍ നായർ, സർഫറാസ് ഖാൻ, പൃഥ്വി ഷാ എന്നിവരെല്ലാം മികച്ച ഫോം തുടരുകയാണ്.ചണ്ഡിഗണ്ടിനെതിരെ നടക്കുന്ന രഞ്ജി മത്സരത്തില്‍ 95 റണ്‍സാണ് കരുണ്‍…