മോഹൻലാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക്, പ്രിയദര്‍ശൻ ഒരുക്കുന്ന ഹൈവാൻ ചിത്രീകരണം പൂര്‍ത്തിയായി
മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.സൈഫ് അലിഖാനും അക്ഷയ് കുമാറും…
