മഴക്കെടുതി;’ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളണം; സാധ്യമായ എല്ലാ പിന്തുണയും നല്‍കണം’; കോണ്‍ഗ്രസ്,…
കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട്് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും…
