കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ; പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് വിദ്യാർത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍.
പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന…
