ചരിത്രത്തിൽ ആദ്യം, പൾസ് പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ നവംബർ 22 മുതൽ 24 വരെ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 100 ശതമാനം വിജയമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ലക്ഷ്യമിട്ട 12.93 ലക്ഷം കുട്ടികൾക്കും തുള്ളി മരുന്ന് നൽകി. ആദ്യദിനം 11.99 ലക്ഷം…
