ഖത്തർ കെഎംസിസി കവർച്ച കേസ്: പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ച കേസിൽ ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ് കവർച്ച ക്വട്ടേഷൻ ആണെന്ന നിർണായക…
