ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തിലെ മികച്ച ഇരുപത് രാജ്യങ്ങളില്‍ ഇടം പിടിച്ച് വീണ്ടും ഖത്തര്‍
ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തിലെ മികച്ച ഇരുപത് രാജ്യങ്ങളില്‍ ഇടം പിടിച്ച് വീണ്ടും ഖത്തര്‍. ആഗോള തലത്തിലെ ജീവിത നിലവാര സൂചിക പ്രകാരം നംബിയോ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ…
