രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സത്യമേവ ജയതേ റോഡ് ഷോയിൽ പ്രിയങ്കയും പങ്കെടുക്കും
അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ രാഹുലിനൊപ്പം കൽപറ്റയിലെത്തും. പതിനായിരങ്ങളെ അണിനിരത്തി രാഹുലിന്റെ പ്രത്യേക റോഡ് ഷോയും യുഡിഎഫ് നടത്തും.…