നാളെ ഒരു ജില്ലയ്ക്ക് അവധി; സംസ്ഥാനത്ത് നാളെ മുതല്‍ മഴയുടെ തീവ്രത കുറഞ്ഞേക്കും
സംസ്ഥാനത്ത് നാളെ മുതല്‍ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര…