യുപിക്ക് പിന്നാലെ രാജസ്ഥാനും! ഇനി വിദ്യാര്‍ത്ഥികള്‍ ന്യൂസ്‌പേപ്പര്‍ വായിച്ചേ തീരൂ
ജയ്പൂർ: യുപിക്ക് പിന്നാലെ ദിവസേന സർക്കാർ സ്‌കൂളുകളില്‍ പത്രം വായിക്കുന്നത് നിർബന്ധമാക്കി രാജസ്ഥാൻ. വിദ്യാർഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക, പൊതുകാര്യങ്ങളില്‍ അവബോധം ഉണ്ടാക്കുക, പദാവലി മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍…
