‘മുസ്ലിം ലീഗും അതിന്റെ ഘടകങ്ങളും മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആശങ്കാജനകം’; രാജീവ്…
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മര്‍ദ്ദത്തിലാക്കുന്നതും അംഗീകരിക്കാനാകില്ല. മുസ്ലിം ലീഗും,…
