രഞ്ജി ട്രോഫി: കരുത്തുറ്റ കേരള ടീമിനെ പ്രഖ്യാപിച്ചു,ജാർഖൻഡിനെതിരെ വിഷ്ണു വിനോദ് നയിക്കും
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിൻ്റെ ക്യാപ്റ്റൻ. ഈ മാസം 11 മുതൽ 14 വരെ ജംഷഢ്പൂരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.
യുവത്വവും പരിചയസമ്പത്തും…
