ഹനുമാൻകൈൻഡിന്റെ റാപ്പില്‍ രണ്‍വീര്‍ സിംഗിനെ കാണാൻ ഒരുങ്ങിക്കോളൂ; അവസാന ഘട്ട ഷൂട്ടിലേക്ക്…
ബോളിവുഡിന്റെ സൂപ്പർതാരം രണ്‍വീർ സിംഗ് നായകനാവുന്ന ആക്ഷൻ ചിത്രം 'ദുരന്തറി'ന്റെ അവസാനഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.
ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളിലെ ധീരന്മാരായ നായകന്മാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ഉറി: ദി സർജിക്കല്‍…