തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി; ജാഗ്രതാ നിര്‍ദേശത്തില്‍ മാറ്റം, നാല് ജില്ലകളില്‍ റെഡ്…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് അലർട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച്…