Main Banner
Browsing Tag

Relief for KSEB: Regulatory Commission grants approval to purchase electricity until March next year

KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

തിരുവനന്തപുരം: അടുത്ത വർഷം മാർച്ച് മുപ്പത് വരെ വൈദ്യുതി വാങ്ങാൻ KSEBയ്ക്ക് ഹ്രസ്വകാല കരാറിന് അനുമതി നൽകി റെഗുലേറ്ററി കമ്മിഷൻ. മൂന്ന് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാം. യൂണിറ്റിന് 6.99 മുതൽ പരമാവധി 10 രൂപ വരെ നൽകാം.…