പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത നടപടി; സക്കർബർഗിന് അന്ത്യശാസനം! മൂന്ന് ദിവസത്തിനുള്ളില്‍…
പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത നടപടിയിൽ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന് അന്ത്യശാസനം നൽകി പാർലമെന്ററി ഐടി സമിതി. വീഴ്ച വരുത്തിയാല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പരിരക്ഷ എടുത്തുകളുമെന്നും…
