താഴെപാലം അപ്രോച് റോഡ് ഉടന്‍ പുതുക്കി പണിയുക – വെല്‍ഫെയര്‍ പാര്‍ട്ടി
തിരൂര്‍ : തിരൂര്‍ നഗരത്തിലേക്ക് വടക്ക് ഭാഗത്തു നിന്നുമുള്ള പ്രധാന പ്രവേശന കവാടമായ താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച് റോഡ് നിരന്തരം തകരുകയും അധികാരികള്‍ ഇടക്കിടക്ക് പൊടിക്കൈകള്‍ ചെയ്ത് ഓട്ടയടക്കുകയും വീണ്ടും പൂര്‍വ്വ സ്ഥിതിയിലാവുകയും…
