2022-ലെ IFFK ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്, സംവിധായകൻ ബേലാ താര്‍ അന്തരിച്ചു
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഹംഗേറിയൻ ചലച്ചിത്ര നിർമ്മാതാവായ ബേല ടാർ ( 70 ) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ബേല.കുടുംബത്തിനുവേണ്ടി സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 1979 മുതല്‍ 2011 വരെ…
