‘എന്റെ പുതിയ പേര് നിക്കർ വിധവ’; പൊട്ടിത്തെറിച്ച് രേണു സുധി, ഒപ്പം വെല്ലുവിളിയും
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ആൾ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാകു, രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനരംഗത്തേക്ക് തിരിഞ്ഞ രേണുവിന്റെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളും ട്രോളുകളും വലിയ തോതിൽ വരുന്നുണ്ട്.…
