മണ്ണിടിച്ചില്‍; നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കി, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍…